Tuesday, January 4, 2011

nanam ketta oru parasyam

അമിതാഭ്  ബച്ചന്‍ കേരളത്തിന്റെ  ബ്രാന്‍ഡ്‌ അമ്ബസിദര്‍ ആകാന്‍ വന്നപ്പോള്‍ ആര്‍കും പുള്ളിയെ വേണ്ട , ഗുജരതുകാര്‍ പുള്ളിയെ പൊക്കി . മേജര്‍ രവി അദേഹത്തെ ലോകനത് ശര്‍മ ആകിയപ്പോള്‍ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്ടിവല്കാര്‍ അദേഹത്തെ ലോകനത് ശര്മ്മയാക്കി പൊക്കി.... ഇത് ശരിക്കും നാണക്കേടല്ലേ......

1 comment:

  1. amitabh bachan vannittum padam rakshappettillallo.. Write more, there is not shortage for threads. Expecting more. Anil krishnathulasi www.chanthavila.blogspot.com

    ReplyDelete