Tuesday, January 4, 2011

nanam ketta oru parasyam

അമിതാഭ്  ബച്ചന്‍ കേരളത്തിന്റെ  ബ്രാന്‍ഡ്‌ അമ്ബസിദര്‍ ആകാന്‍ വന്നപ്പോള്‍ ആര്‍കും പുള്ളിയെ വേണ്ട , ഗുജരതുകാര്‍ പുള്ളിയെ പൊക്കി . മേജര്‍ രവി അദേഹത്തെ ലോകനത് ശര്‍മ ആകിയപ്പോള്‍ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്ടിവല്കാര്‍ അദേഹത്തെ ലോകനത് ശര്മ്മയാക്കി പൊക്കി.... ഇത് ശരിക്കും നാണക്കേടല്ലേ......

Monday, January 3, 2011

njanum blogilethiiiiiii

എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഒന്ന് ബ്ലോഗ്‌ എഴുതണം എന്നത് എന്തായാലും അതിനു വേണ്ടി  ഇന്റര്‍നെറ്റ്‌ എടുത്തു അതിന്റെ ശ്രമം തുടങ്ങി എല്ലാപേരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു